Map Graph

ലുലു കൺവെൻഷൻ സെന്റർ

കേരളത്തിലെ തൃശ്ശൂർ നഗരത്തിനോടു ചേർന്നുള്ള പുഴയ്ക്കലിലാണ് ലുലു കൺവെൻഷൻ സെന്റർ സ്ഥിതി ചെയ്യുന്നത്. 18 ഏക്കർ (73,000 m2) സ്ഥലത്തായി 160,000 square feet (15,000 m2) വിസ്തീർണ്ണത്തിൽ നിർമ്മിച്ചിട്ടുള്ള ഇത് കേരളത്തിലെ ഏറ്റവും വലിപ്പമേറിയതും ഇന്ത്യയിൽ വലിപ്പത്തിൽ രണ്ടാമതുമായ കൺവെൻഷൻ സെന്ററാണ്.

Read article
പ്രമാണം:LuLu_International_Convention_Center5.JPG